ml_tn/phm/01/20.md

4 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# refresh my heart in Christ
ഇവിടെ “നവോന്മേഷം” എന്നുള്ളത് ആശ്വാസം അല്ലെങ്കില്‍ പ്രോത്സാഹനം എന്നുള്ളതിനു ഉള്ള ഒരു ഉപമാനം ആകുന്നു. ഇവിടെ “ഹൃദയം” എന്നുള്ളത് ഒരു വ്യക്തിയുടെ വികാരങ്ങള്‍, ചിന്തകള്‍, അല്ലെങ്കില്‍ ആന്തരിക ഭാവങ്ങള്‍ക്ക് ഉള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. ഫിലേമോന്‍ എപ്രകാരം പൌലോസിന്‍റെ ഹൃദയത്തിനു നവോന്മേഷം നല്‍കണം എന്ന് അദ്ദേഹം ആഗ്രഹിക്കുന്നു എന്നുള്ളത് വ്യക്തമാക്കാം. മറു പരിഭാഷ: “ക്രിസ്തുവില്‍ എന്നെ പ്രോത്സാഹിപ്പിക്കുക” അല്ലെങ്കില്‍ “ക്രിസ്തുവില്‍ എന്നെ ആശ്വസിപ്പിക്കുക” അല്ലെങ്കില്‍ “ഒനേസിമോസിനെ ദയാപൂര്‍വ്വം സ്വീകരിക്കുക മൂലം ക്രിസ്തുവില്‍ എന്‍റെ ഹൃദയത്തിനു നവോന്മേഷം നല്‍കുക” (കാണുക:[[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-metonymy]]ഉം [[rc://*/ta/man/translate/figs-explicit]]ഉം)