ml_tn/phm/01/19.md

12 lines
3.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# I, Paul, write this with my own hand
ഞാന്‍, പൌലോസ്, ഞാന്‍ തന്നെ ഇത് എഴുതുന്നു. പൌലോസ് ഈ ഭാഗം തന്‍റെ സ്വന്ത കൈപ്പടയില്‍ തന്നെ എഴുതുന്നു, ആയതു നിമിത്തം ഫിലേമോന്‍ ഇത് വാസ്തവം ആയും പൌലോസിന്‍റെ പക്കല്‍ നിന്നും ഉള്ള വാക്കുകള്‍ തന്നെ എന്ന് അറിയുവാന്‍ ഇട വരും. പൌലോസ് അവനു കൊടുത്തു തീര്‍ക്കുക തന്നെ ചെയ്യും.
# not to mention
ഞാന്‍ നിന്നെ ഓര്‍മ്മപ്പെടുത്തേണ്ട ആവശ്യം ഇല്ല അല്ലെങ്കില്‍ “നീ മുന്‍പേ തന്നെ അറിഞ്ഞിരിക്കുന്നു.” പൌലോസ് പ്രസ്താവിക്കുന്നത് ഫിലെമോനോട് ഇത് പറയേണ്ട ആവശ്യം തന്നെ തനിക്കില്ല, എന്നാല്‍ ഏതു വിധേനയും താന്‍ ഇത് പറയുന്നതു തുടരുന്നു. ഇത് പൌലോസ് അവനോടു പറഞ്ഞുവരുന്ന സത്യത്തെ ഊന്നല്‍ നല്‍കി പറയുന്നത് ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-irony]])
# you owe me your own self
നിന്‍റെ സ്വന്ത ജീവിതം തന്നെ എനിക്ക് നല്‍കുവാന്‍ നീ കടംപെട്ടിരിക്കുന്നു. പൌലോസ് സ്ഥാപിക്കുന്നത് എന്തെന്നാല്‍ ഒനേസിമോസോ അല്ലെങ്കില്‍ പൌലോസോ ഫിലോമോനു എന്തെങ്കിലും തരുവാന്‍ കടംപെട്ടിരിക്കുന്നു എന്ന് പറയുവാന്‍ ഇടയാകരുത് എന്തുകൊണ്ടെന്നാല്‍ ഫിലേമോന്‍ പൌലോസിനു അതിനെക്കാളും നല്‍കുവാന്‍ കടംപെട്ടിരിക്കുന്നു. ഫിലേമോന്‍ പൌലോസിനു തന്‍റെ ജീവനെപ്പോലും നല്‍കുവാന്‍ കടംപെട്ടിരിക്കുന്നു എന്നതിന്‍റെ കാരണം എന്തെന്ന് വ്യക്തമാക്കുവാന്‍ കഴിയുന്നതു ആകുന്നു. മറു പരിഭാഷ: “നീ എനിക്ക് വളരെ കടംപെട്ടിരിക്കുന്നു എന്തു കൊണ്ടെന്നാല്‍ ഞാന്‍ നിന്‍റെ ജീവന്‍ രക്ഷിച്ചിരിക്കുന്നു” അല്ലെങ്കില്‍ “നീ നിന്‍റെ ജീവനെ തന്നെ എനിക്കായി നല്‍കുവാന്‍ കടംപെട്ടിരിക്കുന്നു” അല്ലെങ്കില്‍ “നീ നിന്‍റെ ജീവിതത്തെ തന്നെ എനിക്ക് നല്‍കുവാന്‍ കടംപെട്ടിരിക്കുന്നു എന്തുകൊണ്ടെന്നാല്‍ ഞാന്‍ ഞാന്‍ നിന്നോട് പ്രസ്താവിച്ചത് നിന്‍റെ ജീവിതത്തെയോ രക്ഷിക്കുവാന്‍ മതിയായത് ആകുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]])