8 lines
1.4 KiB
Markdown
8 lines
1.4 KiB
Markdown
|
# I have sent him back to you
|
||
|
|
||
|
പൌലോസ് മിക്കവാറും ഒനേസിമോസിനെ ഈ കത്തും വഹിച്ചുകൊണ്ട് വരുന്ന വേറൊരു വിശ്വാസിയോടു കൂടെ ആണ് പറഞ്ഞയച്ചിരിക്കുന്നത്.
|
||
|
|
||
|
# who is my very heart
|
||
|
|
||
|
. “എന്റെ ഏറ്റവും ഹൃദ്യമായിട്ടുള്ള വ്യക്തി” എന്നുള്ളത് സ്നേഹിക്കുന്ന ആരെയെങ്കിലും സൂചിപ്പിക്കുന്ന ഒരു ഉപലക്ഷണാലങ്കാരം ആകുന്നു. പൌലോസ് ഇത് ഒനേസിമോസിനെ കുറിച്ച് പ്രസ്താവിക്കുക ആയിരുന്നു ഇവിടെ “ഹൃദയം” എന്നുള്ളത് ഒരു വ്യക്തിയുടെ വികാരങ്ങള്‍ക്ക് ഉള്ളതായ ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “ഞാന്‍ ഏറ്റവും പ്രിയമായി സ്നേഹിക്കുന്ന” (കാണുക: [[rc://*/ta/man/translate/figs-metonymy]]ഉം [[rc://*/ta/man/translate/figs-metaphor]]ഉം)
|