ml_tn/phm/01/10.md

20 lines
4.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഒനേസിമൊസ് എന്നുള്ളത് ഒരു മനുഷ്യന്‍റെ പേര് ആകുന്നു. താന്‍ ഫിലെമോന്‍റെ അടിമ ആയിരുന്നു എന്നുള്ളത് സ്പഷ്ടവും താന്‍ എന്തോ മോഷ്ടിക്കുകയും ഓടിപ്പോകുകയും ചെയ്തിരുന്നു.
# my child Onesimus
എന്‍റെ മകന്‍ ആയ ഒനേസിമൊസ് . പൌലോസ് ഒനേസിമൊസിനോട് തനിക്കുള്ള സുഹൃദ്ബന്ധത്തെ കുറിച്ച് പ്രസ്താവിക്കുന്നത് അത് ഒരു പിതാവും തന്‍റെ പുത്രനും പരസ്പരം സ്നേഹിക്കുന്ന ശൈലിയില്‍ ഉള്ളതാകുന്നു എന്നാണ്. ഒനേസിമൊസ് പൌലോസിന്‍റെ യഥാര്‍ത്ഥ മകന്‍ അല്ലായിരുന്നു, എന്നാല്‍ പൌലോസ് യേശുവിനെ കുറിച്ച് അവനെ പഠിപ്പിച്ചപ്പോള്‍ താന്‍ ആത്മീയ ജീവന്‍ പ്രാപിച്ചു എന്നും പൌലോസ് അവനെ സ്നേഹിച്ചു എന്നും ഉള്ളതാണ്, മറു പരിഭാഷ: “എന്‍റെ ആത്മീയ പുത്രന്‍ ഒനേസിമൊസ് ” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# Onesimus
“” ഒനേസിമൊസ് എന്ന പേര് അര്‍ത്ഥം നല്‍കുന്നത് “ലാഭകരം ആയത്” അല്ലെങ്കില്‍ “പ്രയോജനപ്രദം ആയത്” എന്നാണ്. (കാണുക: [[rc://*/ta/man/translate/translate-names]])
# whom I have fathered in my chains
ഇവിടെ “പിതാവായി തീര്‍ന്നു” എന്നുള്ളത് അര്‍ത്ഥം നല്‍കുന്നത് പൌലോസ് ഒനേസിമൊസിനെ ക്രിസ്തുവിലേക്ക് പരിവര്‍ത്തനം ചെയ്തു എന്നാണ്. മറു പരിഭാഷ: “ഞാന്‍ ക്രിസ്തുവിനെ കുറിച്ച് അവനെ പഠിപ്പിച്ചപ്പോള്‍ അവന്‍ എന്‍റെ ആത്മീയ പുത്രന്‍ ആയി തീരുകയും ഞാന്‍ ചങ്ങലയില്‍ ആയിരിക്കവേ അവനു പുതിയ ജീവിതം ലഭ്യം ആകുകയും ചെയ്തു” അല്ലെങ്കില്‍ “ഞാന്‍ എന്‍റെ ചങ്ങല ധരിച്ചിരിക്കുമ്പോള്‍ അവന്‍ എനിക്ക് ഒരു മകനെ പോലെ ആയി തീര്‍ന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# in my chains
തടവുകാര്‍ സാധാരണയായി ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടിരുന്നു. ഒനേസിമൊസിനെ പഠിപ്പിച്ചു കൊണ്ടിരുന്നപ്പോഴും ഈ ലേഖനം എഴുതുന്ന സന്ദര്‍ഭത്തിലും പൌലോസ് കാരാഗൃഹത്തില്‍ തന്നെ ആയിരുന്നു. മറു പരിഭാഷ: “ഞാന്‍ കാരാഗൃഹത്തില്‍ ആയിരുന്നപ്പോള്‍... ഞാന്‍ കാരാഗൃഹത്തില്‍ ആയിരിക്കുമ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]])