ml_tn/phm/01/03.md

12 lines
1007 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# May grace be to you and peace from God our Father and the Lord Jesus Christ
എന്‍റെ ദൈവമായ നമ്മുടെ പിതാവും കര്‍ത്താവായ യേശു ക്രിസ്തുവും നിങ്ങള്‍ക്ക് കൃപയും സമാധാനവും നല്‍കുമാറാകട്ടെ. ഇത് ഒരു അനുഗ്രഹം ആകുന്നു.
# God our Father
“നമ്മുടെ” എന്നുള്ള പദം ഇവിടെ പൌലോസിനെയും തന്നോടൊപ്പം ഉള്ളവരെയും വായനക്കാരേയും സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-inclusive]])
# our Father
ഇത് ദൈവത്തിനു ഉള്ളതായ ഒരു പ്രധാന നാമം ആകുന്നു. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])