ml_tn/mrk/15/44.md

4 lines
960 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Pilate was amazed that Jesus was already dead, so he called the centurion
യേശു മരിച്ചു എന്നു ജനങ്ങള്‍ പറയുന്നത് പീലാത്തോസ് കേട്ടു. ഇത് അവനെ അതിശയിപ്പിച്ചു, അതിനാല്‍ താന്‍ ശതാധിപനോട് അത് സത്യം തന്നെയോ എന്ന് ചോദിക്കുവാനിടയായി. ഇത് വ്യക്തമാക്കുവാന്‍ കഴിയും. മറുപരിഭാഷ: “യേശു മരിച്ചു കഴിഞ്ഞു എന്ന് കേട്ടപ്പോള്‍ പീലാത്തോസ് ആശ്ചര്യപ്പെട്ടു, ആയതിനാല്‍ താന്‍ ശതാധിപനെ വിളിപ്പിച്ചു” (കാണുക: [[rc://*/ta/man/translate/figs-explicit]])