ml_tn/mrk/15/32.md

12 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Let the Christ, the King of Israel, come down
യേശു യിസ്രായേലിന്‍റെ രാജാവായ ക്രിസ്തു എന്ന് നേതാക്കന്മാര്‍ വിശ്വസിച്ചിരുന്നില്ല. മറുപരിഭാഷ: “അവിടുന്ന് തന്നെ ക്രിസ്തു എന്നും യിസ്രായേലിന്‍റെ രാജാവ് എന്നും വിളിച്ചിരുന്നു. അങ്ങനെ എങ്കില്‍ അവന്‍ താഴെ ഇറങ്ങി വരട്ടെ” അല്ലെങ്കില്‍ “അവന്‍ വാസ്തവമായും ക്രിസ്തുവും യിസ്രായേലിന്‍റെ രാജാവുമാകുന്നു എങ്കില്‍, അവന്‍ താഴെ ഇറങ്ങി വരട്ടെ” (കാണുക: [[rc://*/ta/man/translate/figs-irony]])
# believe
ഇത് അര്‍ത്ഥം നല്‍കുന്നത് യേശുവില്‍ വിശ്വസിക്കുക എന്നാണ്. മറുപരിഭാഷ: “അവനില്‍ വിശ്വസിക്കുക” (കാണുക: [[rc://*/ta/man/translate/figs-explicit]])
# taunted
പരിഹസിച്ചു, നിന്ദിച്ചു