ml_tn/mrk/14/61.md

4 lines
996 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the Son of the Blessed One
ഇവിടെ ദൈവത്തെ “വാഴ്ത്തപ്പെട്ടവന്‍” എന്ന് വിളിക്കുന്നു. “പുത്രന്‍” എന്നുള്ളതിനെ ഒരു ഭൌമീക പിതാവിന്‍റെ “മകന്” സ്വാഭാവികമായി വിളിക്കുവാന്‍ നിങ്ങളുടെ ഭാഷയില്‍ ഉപയോഗിക്കുന്ന അതേ പദം തന്നെ ഉപയോഗിച്ച് പരിഭാഷപ്പെടുത്തുന്നതാണ് ഉചിതം. മറുപരിഭാഷ: “വാഴ്ത്തപ്പെട്ടവനായവന്‍റെ പുത്രന്‍” അല്ലെങ്കില്‍ ദൈവപുത്രന്‍” (കാണുക:[[rc://*/ta/man/translate/figs-nominaladj]]ഉം [[rc://*/ta/man/translate/guidelines-sonofgodprinciples]]ഉം)