ml_tn/mrk/14/30.md

16 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Truly I say to you
ഇത് സൂചിപ്പിക്കുന്നത് എന്തെന്നാല്‍ തുടര്‍ന്നു വരുന്ന പ്രസ്താവന പ്രത്യേകാല്‍ സത്യവും പ്രാധാന്യം അര്‍ഹിക്കുന്നതുമാകുന്നു എന്നാണ്. ഇത് നിങ്ങള്‍ [മര്ക്കോസ്3:28] (../03/28.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക.
# the rooster crows
പൂവന്‍ കോഴി എന്നത് പ്രഭാതത്തില്‍ അതിരാവിലെ സമയം ഉറക്കെ കൂകുന്ന ഒരു പക്ഷിയാകുന്നു. അത് പുറപ്പെടുവിക്കുന്ന ഉറക്കെയുള്ള ശബ്ദത്തെ “കൂകുക” എന്ന് പറയുന്നു.
# twice
രണ്ടു പ്രാവശ്യം
# you will deny me
നിനക്ക് എന്നെ അറിയുകയില്ല എന്ന് നീ പറയുവാനിടയാകും