ml_tn/mrk/14/29.md

4 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Even if all fall away, yet I will not
ഞാന്‍ ആയിരിക്കുകയില്ല എന്നുള്ളതു പൂര്‍ണ്ണമായി പദപ്രയോഗം ചെയ്യുന്നത് “ഞാന്‍ വീണു പോകയില്ല” എന്നാണ്. “വീണു പോകുക ഇല്ല” എന്ന പദസഞ്ചയം ഒരു ഇരട്ട നിഷേധ പദമായും ഒരു ക്രിയാത്മക അര്‍ത്ഥമുള്ളതായും കാണുന്നു. ഇത് ആവശ്യം എങ്കില്‍ ക്രിയാത്മകമായി പദപ്രയോഗം ചെയ്യാവുന്നതാകുന്നു. മറുപരിഭാഷ: “എല്ലാവരും തന്നെ നിന്നെ വിട്ടു പിരിഞ്ഞു പോയാലും, ഞാന്‍ നിന്നോട് കൂടെ തന്നെ ഉണ്ടായിരിക്കും” (കാണുക: [[rc://*/ta/man/translate/figs-ellipsis]]ഉം [[rc://*/ta/man/translate/figs-doublenegatives]]ഉം)