ml_tn/mrk/14/18.md

8 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# reclining at the table
യേശുവിന്‍റെ സംസ്കാരത്തില്‍, ജനം ഭക്ഷണത്തിനായി കൂടി വരുമ്പോള്‍, അവര്‍ വശം ചെരിഞ്ഞു കിടക്കുകയും, ഒരു താഴ്ന്ന മേശയുടെ അരികില്‍ തലയണയുടെ മുകളില്‍ അവര്‍ സ്വയം ചാഞ്ഞു ഇരിക്കുകയും ചെയ്യുമായിരുന്നു.
# Truly I say to you
ഇത് സൂചിപ്പിക്കുന്നത് തുടര്‍ന്നു വരുന്ന പ്രസ്താവന പ്രത്യേകാല്‍ സത്യവും പ്രാധാന്യവും ഉള്ളത് ആയിരിക്കുന്നു എന്നതാണ്. നിങ്ങള്‍ ഇത് [മര്‍ക്കോസ് 3:28](../03/28.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക.