ml_tn/mrk/14/12.md

12 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
പെസഹ ഭക്ഷണം ഒരുക്കുവാന്‍ വേണ്ടി യേശു രണ്ടു ശിഷ്യന്മാരെ അയക്കുന്നു.
# when they sacrificed the Passover lamb
പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവത്തിന്‍റെ ആരംഭത്തില്‍, ഒരു കുഞ്ഞാടിനെ യാഗം അര്‍പ്പിക്കുക എന്നത് ആചാരം ആയിരുന്നു. മറുപരിഭാഷ: “പെസഹ കുഞ്ഞാടിനെ യാഗം അര്‍പ്പിക്കുക എന്നുള്ളത് ആചാരം ആയിരിക്കവേ” (കാണുക: [[rc://*/ta/man/translate/figs-explicit]])
# eat the Passover
ഇവിടെ “പെസഹ” എന്നുള്ളത് പെസഹ ഭക്ഷണം എന്നാണ് സൂചിപ്പിക്കുന്നത്. മറുപരിഭാഷ: “പെസഹ വിരുന്നു കഴിക്കുക” (കാണുക: [[rc://*/ta/man/translate/figs-metonymy]])