ml_tn/mrk/13/25.md

16 lines
1.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the stars will be falling from the sky
അവ ഭൂമിയിലേക്ക്‌ തന്നെ വീഴുമെന്ന് അര്‍ത്ഥം നല്‍കുന്നില്ല എന്നാല്‍ അവ ഇപ്പോഴായിരിക്കുന്ന സ്ഥാനത്തു നിന്ന് വീഴും. മറുപരിഭാഷ: “നക്ഷത്രങ്ങള്‍ ആകാശത്തു അതതിന്‍റെ സ്ഥാനത്തു നിന്ന് വീഴുവാനിടയാകും. മറുപരിഭാഷ: “നക്ഷത്രങ്ങള്‍ ആകാശത്തില്‍ അവയുടെ സ്ഥാനത്തു നിന്നും വീഴും” (കാണുക: [[rc://*/ta/man/translate/figs-explicit]])
# the powers that are in the heavens will be shaken
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “ആകാശത്തിലുള്ള ശക്തികള്‍ക്ക് ഇളക്കം സംഭവിക്കും” അല്ലെങ്കില്‍ “ദൈവം ആകാശങ്ങളിലുള്ള ശക്തികളെ ഇളക്കും” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# the powers that are in the heavens
ആകാശത്തിലെ ശക്തിയുള്ള വസ്തുതകള്‍. സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ഇത് സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയാകുന്നു അല്ലെങ്കില്‍ 2) ഇത് ശക്തന്മാരായ ആത്മീയ ജീവികളെ സൂചിപ്പിക്കുന്നു
# in the heavens
ആകാശത്തില്‍