ml_tn/mrk/13/21.md

4 lines
677 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
വാക്യം 21ല് യേശു ഒരു കല്‍പ്പന നല്‍കുന്നു, കൂടാതെ വാക്യം 22ല് ആ കല്‍പ്പനക്കായുള്ള കാരണത്തെയും പറയുന്നു. ഇത് ആദ്യം കാരണത്തെയും രണ്ടാമതായി കല്പ്പനയെയും രേഖപ്പെടുത്തിക്കൊണ്ട് UST യില്‍ ഉള്ളത് പോലെ പുനഃക്രമീകരണം ചെയ്യാം. (കാണുക: [[rc://*/ta/man/translate/translate-versebridge]])