ml_tn/mrk/13/20.md

16 lines
2.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# had shortened the days
സമയത്തെ ചുരുക്കമാക്കിയിരിക്കുന്നു. “ദിവസങ്ങള്‍” ഏതു ആണെന്ന് കുറിക്കുന്നത് സഹായകരമായിരിക്കും. മറുപരിഭാഷ: “കഷ്ടതയുടെ ദിവസങ്ങള്‍ ചുരുക്കിയിരിക്കുന്നു” അല്ലെങ്കില്‍ “പീഢനം അനുഭവിക്കുവാനുള്ള സമയം കുറച്ചിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]])
# no flesh would be saved
“ജഡം” എന്നുള്ള പദം ആളുകളെ കുറിക്കുന്നു, “രക്ഷിക്കപ്പെട്ടു” എന്നുള്ള പദം ശാരീരിക രക്ഷയെ കുറിക്കുന്നതായും കാണപ്പെടുന്നു. മറുപരിഭാഷ: “ഒരുവന്‍ പോലും രക്ഷിക്കപ്പെടുകയില്ല” അല്ലെങ്കില്‍ “എല്ലാവരും മരിച്ചു പോകും” (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# for the sake of the elect
വൃതന്മാരായവരെ സഹായിക്കുവാന്‍ വേണ്ടി
# the elect whom he chose
“അവന്‍ തിരഞ്ഞെടുത്ത ആളുകളെ” എന്നുള്ള പദസഞ്ചയം അര്‍ത്ഥം നല്‍കുന്നത് “വൃതന്മാര്‍” എന്ന് തന്നെയാകുന്നു. ഇവ ഒരുമിച്ച് ഈ ജനങ്ങളെ ദൈവം തന്നെ തിരഞ്ഞെടുത്തുയെന്ന് ഊന്നല്‍ നല്‍കി പ്രസ്താവിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-doublet]])