ml_tn/mrk/13/11.md

8 lines
1010 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# hand you over
ഇവിടെ ഇത് അര്‍ത്ഥം നല്‍കുന്നത് ജനത്തെ അധികാരികളുടെ നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ടുവരുമെന്നാണ്. മറുപരിഭാഷ: “നിങ്ങളെ അധികാരികളുടെ പക്കല്‍ ഏല്‍പ്പിക്കും” (കാണുക: [[rc://*/ta/man/translate/figs-idiom]])
# but the Holy Spirit
“സംസാരിക്കും” എന്നുള്ള പദം മുന്‍പിലത്തെ പദസഞ്ചയത്തില്‍ നിന്നും ഗ്രഹിക്കാവുന്നതാകുന്നു. മറുപരിഭാഷ: “എന്നാല്‍ പരിശുദ്ധാത്മാവ് നിങ്ങളില്‍ കൂടെ സംസാരിക്കും” (കാണുക: [[rc://*/ta/man/translate/figs-ellipsis]])