ml_tn/mrk/13/10.md

4 lines
787 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# But the gospel must first be proclaimed to all the nations
അവസാനം വരുന്നതിനു മുന്‍പായി സംഭവിക്കേണ്ടുന്നതായ കാര്യങ്ങളെ സംബന്ധിച്ച് യേശു തുടര്‍ന്നും സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഇത് വ്യക്തമാക്കുവാന്‍ കഴിയും. മറുപരിഭാഷ: “അവസാനം വരുന്നതിനു മുന്‍പായി സകല ജാതികളോടും സുവിശേഷം ആദ്യമേ പ്രസംഗിക്കപ്പെടണം” (കാണുക: [[rc://*/ta/man/translate/figs-explicit]])