ml_tn/mrk/13/09.md

24 lines
2.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# You must watch out for yourselves
ആളുകള്‍ നിങ്ങള്‍ക്ക് ചെയ്യുവാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് ഒരുക്കമുള്ളവര്‍ ആയിരിക്കുക
# They will deliver you up to councils
നിങ്ങളെ പിടിക്കുകയും ആലോചന സംഘങ്ങളുടെ നിയന്ത്രണത്തില്‍ ഏല്‍പ്പിക്കുകയും ചെയ്യും
# you will be beaten
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറുപരിഭാഷ: “ജനം നിങ്ങളെ അടിക്കും” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# You will stand before
ഇതിന്‍റെ അര്‍ത്ഥം നിങ്ങളെ വിസ്താരത്തിലാക്കുകയും ന്യായം വിധിക്കുകയും ചെയ്യും എന്നാണ്. മറുപരിഭാഷ: “നിങ്ങള്‍ മുമ്പേ ന്യായവിസ്താരത്തിനു എല്പ്പിക്കപ്പെടും” അല്ലെങ്കില്‍ “നിങ്ങളെ ന്യായവിസ്താരത്തിനു കൊണ്ടു വരികയും വിധിക്കുകയും ചെയ്യും” (കാണുക: [[rc://*/ta/man/translate/figs-idiom]])
# because of me
ഞാന്‍ നിമിത്തം അല്ലെങ്കില്‍ “എന്‍റെ നിമിത്തമായി”
# as a testimony to them
ഇത് അര്‍ത്ഥം നല്‍കുന്നത് അവര്‍ യേശുവിനെ കുറിച്ച് സാക്ഷ്യം വഹിക്കുമെന്നാണ്. ഇത് വ്യക്തമാക്കുവാന്‍ കഴിയും. മറുപരിഭാഷ: “എന്നെ സംബന്ധിച്ച് അവരുടെ അടുക്കല്‍ സാക്ഷ്യം വഹിക്കും” അല്ലെങ്കില്‍ “നിങ്ങള്‍ എന്നെ കുറിച്ച് അവരോടു സാക്ഷ്യം പറയും” (കാണുക: [[rc://*/ta/man/translate/figs-explicit]])