ml_tn/mrk/13/06.md

12 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# they will lead many astray
ഇവിടെ “വഴി ... തെറ്റിക്കുക” എന്നുള്ളത് ഒരുവനെ സത്യമല്ലാത്ത കാര്യം വിശ്വസിക്കുവാനായി പ്രേരിപ്പിക്കുന്നതിനെ സൂചിപ്പിക്കുന്ന ഒരു രൂപകമാകുന്നു. മറുപരിഭാഷ: “അവര്‍ നിരവധി ജനത്തെ വഞ്ചിക്കും” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# in my name
സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) “എന്‍റെ അധികാരം അവകാശമായി പറയുക” അല്ലെങ്കില്‍ 2) “ദൈവം അവരെ അയച്ചിരിക്കുന്നു എന്ന് അവകാശം ഉന്നയിക്കുക” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# I am he
ഞാന്‍ ക്രിസ്തുവാകുന്നു