ml_tn/mrk/12/29.md

8 lines
720 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# The first is
ഏറ്റവും പ്രധാനപ്പെട്ടതെന്നത് ഏറ്റവും പ്രധാനപ്പെട്ട കല്‍പ്പന എന്നാണ് സൂചിപ്പിക്കുന്നത്. മറുപരിഭാഷ: “ഏറ്റവും പ്രധാനപ്പെട്ട കല്‍പ്പന എന്നത്” (കാണുക: [[rc://*/ta/man/translate/figs-nominaladj]])
# Hear, Israel, the Lord our God, the Lord is one
ഹാ, യിസ്രായേലേ, ശ്രവിക്കുക! നമ്മുടെ ദൈവമായ കര്‍ത്താവ്‌ ഏക കര്‍ത്താവാകുന്നു