ml_tn/mrk/12/24.md

12 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Is this not the reason you are mistaken ... power of God?
യേശു സദൂക്യരെ ശാസിക്കുന്നു എന്തു കൊണ്ടെന്നാല്‍ അവര്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തെ കുറിച്ച് തെറ്റായി ഗ്രഹിച്ചിരിക്കുന്നു. ഇതു ഒരു പ്രസ്താവനയായി എഴുതാം. മറുപരിഭാഷ: “നിങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു എന്തുകൊണ്ടെന്നാല്‍ ... ദൈവത്തിന്‍റെ ശക്തി.” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# you do not know the scriptures
ഇതിന്‍റെ അര്‍ത്ഥം അവര്‍ പഴയ നിയമ തിരുവെഴുത്തുകളില്‍ എഴുതി ഇരിക്കുന്നവയെന്താണ് എന്ന് ഗ്രഹിക്കുന്നില്ല.
# the power of God
ദൈവം എത്ര ശക്തിമാനാകുന്നു