ml_tn/mrk/12/11.md

8 lines
974 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# This was from the Lord
കര്‍ത്താവ്‌ ഇത് ചെയ്തിരിക്കുന്നു
# it is marvelous in our eyes
ഇവിടെ “നമ്മുടെ ദൃഷ്ടിയില്‍” എന്നുള്ളത് കാണുന്നതിനെ സൂചിപ്പിക്കുന്നു, അത് ജനത്തിന്‍റെ അഭിപ്രായത്തിനുള്ള ഒരു രൂപകമായിരിക്കുന്നു. മറുപരിഭാഷ: “ഞങ്ങള്‍ അത് കാണുകയും അത് ആശ്ചര്യ ജനകമായിരിക്കുകയും ചെയ്യുന്നു” അല്ലെങ്കില്‍ “അത് വിസ്മയകരമായിരിക്കുന്നു എന്ന് ഞങ്ങള്‍ ചിന്തിക്കുന്നു’ (കാണുക:[[rc://*/ta/man/translate/figs-metaphor]])