ml_tn/mrk/11/31.md

12 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# If we say, 'From heaven,'
ഇത് യോഹന്നാന്‍റെ സ്നാനത്തിന്‍റെ ആധാരം എന്താണെന്നുള്ളതിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഇത് സ്വര്‍ഗ്ഗത്തില്‍ നിന്നാകുന്നു’ എന്ന് നാം പറയുകയാണെങ്കില്‍” (കാണുക: [[rc://*/ta/man/translate/figs-ellipsis]])
# From heaven
ഇവിടെ “സ്വര്‍ഗ്ഗം” എന്നുള്ളത് ദൈവത്തെ സൂചിപ്പിക്കുന്നതാകുന്നു. നിങ്ങള്‍ ഇത് [മര്‍ക്കോസ് 11:30](../11/30.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്നുള്ളത് കാണുക. മറുപരിഭാഷ: “ദൈവത്തിങ്കല്‍ നിന്ന്” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# you did not believe him
“അവനെ” എന്നുള്ള പദം സൂചിപ്പിക്കുന്നത് സ്നാപക യോഹന്നാനെയാകുന്നു.