ml_tn/mrk/11/20.md

16 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശു അത്തി വൃക്ഷത്തിന്‍റെ ഉദാഹരണം ഉപയോഗിച്ച് ശിഷ്യന്മാര്‍ക്ക് ദൈവത്തില്‍ വിശ്വാസം ഉണ്ടായിരിക്കേണ്ടതിനെ കുറിച്ച് ഓര്‍മ്മപ്പെടുത്തുവാനിടയായി.
# As they walked by
പാതയില്‍ കൂടെ നടന്നു പോകുകയായിരുന്നു
# the fig tree withered away to its roots
ആ വൃക്ഷം നിര്‍ജ്ജീവമായി തീര്‍ന്നു എന്ന് വ്യക്തമാക്കുവാന്‍ തക്കവിധം ഈ പ്രസ്താവന പരിഭാഷ ചെയ്യുക. മറുപരിഭാഷ: “അത്തിവൃക്ഷം അതിന്‍റെ വേരോടു കൂടെ ക്ഷയിക്കുകയും നിര്‍ജ്ജീവമായി തീരുകയും ചെയ്തു” (കാണുക: [[rc://*/ta/man/translate/figs-explicit]])
# withered away
ഉണങ്ങി പോയി