ml_tn/mrk/11/09.md

20 lines
2.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# those who followed
അവനെ അനുഗമിച്ചു വന്നവര്‍
# Hosanna
ഈ പദത്തിന്‍റെ അര്‍ത്ഥം “ഞങ്ങളെ രക്ഷിക്കേണമേ” എന്നാണ്, എന്നാല്‍ ജനം സന്തോഷപൂര്‍വ്വം ദൈവത്തെ സ്തുതിക്കുവാന്‍ ആഗ്രഹിച്ചപ്പോള്‍ അപ്രകാരം ഉച്ചത്തില്‍ ആര്‍പ്പിടുവാനിടയായി. നിങ്ങള്‍ക്ക് ഇത് ഏതു രീതിയില്‍ ഉപയോഗിച്ചിരിക്കുന്നുവോ അപ്രകാരം പരിഭാഷ ചെയ്യാം, അല്ലെങ്കില്‍ “ഹോശന്നാ” എന്ന് നിങ്ങളുടെ ഭാഷയിലെ അക്ഷരങ്ങള്‍ ഉപയോഗിച്ച് ആ വാക്ക് എഴുതാം. മറുപരിഭാഷ: “ദൈവത്തിനു സ്തുതി” (കാണുക: [[rc://*/ta/man/translate/translate-transliterate]])
# Blessed is the one who comes
ഇത് യേശുവിനെ സൂചിപ്പിക്കുന്നു. ഇത് വ്യക്തമായി പ്രസ്താവിക്കാം. മറുപരിഭാഷ: “ഏകനായി, അങ്ങ് വാഴ്ത്തപ്പെട്ടവന്‍” (കാണുക: [[rc://*/ta/man/translate/figs-explicit]])
# in the name of the Lord
ഇത് കര്‍ത്താവിന്‍റെ അധികാരത്തെ വിശേഷിപ്പിക്കുന്ന ഒരു കാവ്യാലങ്കാര പദമാകുന്നു. മറുപരിഭാഷ: “കര്‍ത്താവിന്‍റെ അധികാരം” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# Blessed is
ദൈവം അനുഗ്രഹിക്കട്ടെ