ml_tn/mrk/11/06.md

12 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# They spoke
അവര്‍ പ്രതികരിച്ചു
# as Jesus had told them
യേശു അവരോടു പ്രതികരിക്കുവാന്‍ പറഞ്ഞതു പ്രകാരം തന്നെ. ഇത് കഴുതക്കുട്ടിയെ അഴിച്ചു കൊണ്ട് വരുമ്പോള്‍ ജനം ഉന്നയിക്കാവുന്ന ചോദ്യങ്ങള്‍ക്ക് എങ്ങനെ മറുപടി നല്‍കണം എന്ന് യേശു പറഞ്ഞതിനെ സൂചിപ്പിക്കുന്നു.
# they gave them permission
ഇത് അര്‍ത്ഥം നല്‍കുന്നത് അവര്‍ ചെയ്തുകൊണ്ടിരുന്നതായ പ്രവര്‍ത്തി തുടരുവാനായി അവര്‍ അവരെ അനുവദിച്ചുയെന്നാണ്. മറുപരിഭാഷ: “അവര്‍ കഴുതയെ അവരോടു കൂടെ കൊണ്ട് പോകട്ടെ” (കാണുക: [[rc://*/ta/man/translate/figs-idiom]])