ml_tn/mrk/10/17.md

4 lines
992 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# to inherit eternal life
ഇവിടെ ആ മനുഷ്യന്‍ “പ്രാപിക്കുക” എന്നുള്ളതിനെ “അവകാശമാക്കുക” എന്ന രീതിയില്‍ സംസാരിക്കുകയായിരുന്നു. ഈ ഉപമാനം ഉപയോഗിച്ചത് പ്രാപിക്കുന്നതിന്‍റെ പ്രാധാന്യം ഊന്നി പറയുന്നതിനു വേണ്ടിയാണ്. മാത്രമല്ല, “അവകാശം” എന്നുള്ളത് ഇവിടെ ആദ്യമെ തന്നെ ഒരുവന്‍ മരിക്കണമെന്ന് അര്‍ത്ഥം നല്‍കുന്നില്ല. മറുപരിഭാഷ: “നിത്യ ജീവന്‍ പ്രാപിക്കുവാന്‍ വേണ്ടി” (കാണുക: [[rc://*/ta/man/translate/figs-metaphor]])