28 lines
5.6 KiB
Markdown
28 lines
5.6 KiB
Markdown
|
# മര്‍ക്കോസ് 09 പൊതുവായ കുറിപ്പുകള്‍
|
||
|
|
||
|
## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍
|
||
|
|
||
|
### “രൂപാന്തരപ്പെട്ടു”
|
||
|
|
||
|
തിരുവെഴുത്തുകള്‍ അടിക്കടി ദൈവത്തിന്റെ മഹത്വത്തെ കുറിച്ച് പറയുന്നത്, അത് ഒരു മഹത്വം ഉള്ള, ശോഭയുള്ള പ്രകാശമായിട്ടാണ്. ജനം ഈ പ്രകാശം കാണുമ്പോള്‍, ഭയപ്പെട്ടിരുന്നു. ഈ അദ്ധ്യായത്തില്‍ മര്‍ക്കോസ് പറയുന്നത് യേശുവിന്റെ വസ്ത്രം ഈ മഹിമ നിറഞ്ഞ പ്രകാശം കൊണ്ട് ശോഭിച്ചു അതിനാല്‍ തന്റെ അനുഗാമികള്‍ക്ക് യേശു വാസ്തവമായി ദൈവപുത്രന് എന്ന് കാണുവാനിടയായി. അതേ സമയം, ദൈവം അവരോടു പറഞ്ഞത് യേശു തന്റെ പുത്രനാണെന്നാണ്. (കാണുക: [[rc://*/tw/dict/bible/kt/glory]]ഉം [[rc://*/tw/dict/bible/kt/fear]]ഉം)
|
||
|
|
||
|
## ഈ അദ്ധ്യായത്തിലെ പ്രധാന അലങ്കാര പ്രയോഗങ്ങള്‍
|
||
|
|
||
|
### വിരോധാഭാസം
|
||
|
|
||
|
തന്റെ ശിഷ്യന്മാര് അക്ഷരീകമായി ഗ്രഹിക്കണമെന്ന് യേശു പ്രതീക്ഷിക്കാത്ത വസ്തുതകള്‍ അവന് പറഞ്ഞിരുന്നു. “നിന്റെ കൈ നിനക്കു ഇടര്‍ച്ച വരുത്തുകയാണങ്കില്‍, അതിനെ മുറിച്ചു കളയുക” ([മര്‍ക്കോസ് 9:43](../../mrk/09/43.md)), എന്ന് അവന് പറഞ്ഞത്, അവിടുന്ന് അതിശയോക്തി ആയി പറഞ്ഞതാണ്, അതിനാല്‍ അവര്‍ അവരെ പാപത്തില്‍ ഉള്‍പ്പെടുത്തുന്ന ഏതൊരു കാര്യത്തില്‍ നിന്നും, അവര്‍ വളരെ ആഗ്രഹിക്കുന്നതാകുന്നു എങ്കില്‍ പോലും അല്ലെങ്കില്‍ അവര്‍ക്ക് അത്യന്താപേക്ഷിതമാണെന്ന് കരുതിയാല്‍ പ്പോലും അവര്‍ അതില്‍ നിന്നും അകന്നിരിക്കണമായിരുന്നു.
|
||
|
|
||
|
## ഈ അധ്യായത്തിലെ സാധ്യതയുള്ള ഇതര പരിഭാഷാ വിഷമതകള്‍
|
||
|
|
||
|
### ഏലിയാവും മോശെയും
|
||
|
|
||
|
ഏലിയാവും മോശെയും ക്ഷണത്തില്‍ യേശുവിനും, യാക്കോബിനും, യോഹന്നാനും, പത്രോസിനും പ്രത്യക്ഷരാകുകയും അനന്തരം അപ്രത്യക്ഷരാകുകയും ചെയ്തു, അവര്‍ നാലു പേരും ഏലിയാവിനെയും മോശെയെയും കണ്ടിരുന്നു, കൂടാതെ ഏലിയാവും മോശെയും യേശുവിനോട് സംസാരിച്ചതിനാല്‍, ഏലിയാവും മോശെയും ശാരീരികമായി തന്നെ പ്രത്യക്ഷരായിയെന്ന് വായനക്കാര്‍ ഗ്രഹിക്കണം.
|
||
|
|
||
|
### “മനുഷ്യപുത്രന്”
|
||
|
|
||
|
ഈ അദ്ധ്യായത്തില്‍ യേശു തന്നെ “മനുഷ്യപുത്രന്” എന്ന് പരാമര്‍ശിക്കുന്നു. ([മര്‍ക്കോസ് 9:31](../../mrk/09/31.md)). നിങ്ങളുടെ ഭാഷയില്‍ ആളുകള്‍ മറ്റുള്ളവരെ കുറിച്ച് സംസാരിക്കുന്നതു പോലെ തങ്ങളെ കുറിച്ച് തന്നെ സംസാരിക്കുന്നത് അനുവദനീയം ആയിരിക്കുകയില്ല. (കാണുക: [[rc://*/tw/dict/bible/kt/sonofman]]ഉം [[rc://*/ta/man/translate/figs-123person]]ഉം)
|
||
|
|
||
|
### വിരോധാഭാസം
|
||
|
|
||
|
ഒരു വിരോധാഭാസമെന്നുള്ളത് അസാദ്ധ്യമായ ഒരു കാര്യത്തെ കുറിച്ച് വിവരിക്കുന്ന ഒരു യഥാര്‍ത്ഥമായ പ്രസ്താവനയാകുന്നു. “ആരെങ്കിലും ഒന്നാമനാകുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍, അവന് എല്ലാവരെക്കാളും ഒടുക്കത്തവനും എല്ലാവര്ക്കും ദാസനുമായിരിക്കണം” എന്ന് അവിടുന്ന് ഒരു വിരോധാഭാസ പ്രസ്താവന നടത്തുന്നു. ([മര്‍ക്കോസ് 9:31] (../../mrk/09/31.md)).
|