ml_tn/mrk/09/38.md

16 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# John said to him
യോഹന്നാന്‍ യേശുവിനോട് പറഞ്ഞു
# driving out demons
ഭൂതങ്ങളെ പറഞ്ഞയച്ചു. ഇത് ജനങ്ങളില്‍ നിന്ന് ഭൂതങ്ങളെ പുറത്താക്കി വിടുന്നതിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ജനങ്ങളില്‍ നിന്ന് ഭൂതങ്ങളെ പുറത്താക്കുക” (കാണുക: [[rc://*/ta/man/translate/figs-explicit]])
# in your name
ഇവിടെ “നാമം” എന്നുള്ളത് യേശുവിന്‍റെ അധികാരത്തോടും ശക്തിയോടും ബന്ധപ്പെട്ടിരിക്കുന്നു. മറുപരിഭാഷ: “അങ്ങയുടെ നാമത്തിന്‍റെ അധികാരം മൂലം” അല്ലെങ്കില്‍ “അങ്ങയുടെ നാമത്തിന്‍റെ ശക്തി നിമിത്തം” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# he does not follow us
ഇതിന്‍റെ അര്‍ത്ഥം അവന്‍ അവരുടെ ശിഷ്യന്മാരുടെ സംഘത്തിലില്ല എന്നാണ്. മറുപരിഭാഷ: “അവന്‍ നമ്മുടെ ഇടയിലുള്ള ഒരാള്‍ അല്ല” അല്ലെങ്കില്‍ “അവന്‍ നമ്മോടു കൂടെ സഞ്ചരിക്കുന്നവന്‍ അല്ല” (കാണുക: [[rc://*/ta/man/translate/figs-idiom]])