ml_tn/mrk/09/25.md

8 lines
929 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the crowd was running to them
ഇതിന്‍റെ അര്‍ത്ഥം യേശുവായിരിക്കുന്ന ഇടത്തേക്ക് കൂടുതല്‍ ആളുകള്‍ ഓടി വരികയായിരുന്നു കൂടാതെ അവിടെ ഉണ്ടായിരുന്ന ജനക്കൂട്ടം കൂടി കൊണ്ടുമിരുന്നു.
# You mute and deaf spirit
“നിശബ്ദം” എന്നും ബധിരന്‍” എന്നുമുള്ള പദങ്ങള്‍ വിശദമാക്കാം. മറുപരിഭാഷ: “നീ അശുദ്ധാത്മാവേ, ബാലനെ സംസാരിക്കുവാനും കേള്‍ക്കുവാനും കഴിയാത്ത വിധം ഇടയാക്കുന്നതു നീ തന്നെ ആകുന്നു“