ml_tn/mrk/09/23.md

20 lines
2.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# 'If you are able'?
ആ മനുഷ്യന്‍ യേശുവിനോട് പറഞ്ഞ കാര്യത്തെ യേശു ആവര്‍ത്തിച്ചു പറഞ്ഞു. മറുപരിഭാഷ: “’നിനക്ക് കഴിയുമോ’ എന്ന് നീ എന്നോട് പറയുന്നുവോ?” അല്ലെങ്കില്‍ “‘നിനക്ക് സാധ്യമെങ്കില്‍’ എന്ന് നീ എന്നോട് പറയുന്നത് എന്ത്?” (കാണുക: [[rc://*/ta/man/translate/figs-ellipsis]])
# 'If you are able'?
ആ മനുഷ്യന്‍റെ സംശയത്തെ ശാസിക്കുവാനായി യേശു ഈ ചോദ്യം ഉന്നയിക്കുന്നു. ഇത് ഒരു പ്രസ്താവനയായി പ്രകടിപ്പിക്കാം. മറുപരിഭാഷ: “‘നിനക്ക് കഴിയുമെങ്കില്‍’ എന്ന് നീ എന്നോട് പറയുവാന്‍ പാടുള്ളതല്ല.’” അല്ലെങ്കില്‍ “എനിക്ക് കഴിവ് ഉണ്ടോ എന്ന് നീ എന്നോട് ചോദിക്കുന്നു. തീര്‍ച്ചയായും എനിക്ക് കഴിവുണ്ട്.” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# All things are possible for the one who believes
തന്നില്‍ വിശ്വസിക്കുന്ന ജനത്തിനു വേണ്ടി ദൈവത്തിനു എന്തും ചെയ്യുവാന്‍ കഴിയും
# for the one who believes
ആ ആള്‍ക്ക് വേണ്ടി അല്ലെങ്കില്‍ “ആര്‍ക്കു വേണ്ടി ആണെങ്കിലും”
# for the one who believes
ഇത് ദൈവത്തില്‍ വിശ്വസിക്കുന്നതിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ദൈവത്തില്‍ വിശ്വസിക്കുന്നു”