ml_tn/mrk/09/14.md

16 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
പത്രോസും, യാക്കോബും, യോഹന്നാനും, യേശുവും മലമുകളില്‍ നിന്നും ഇറങ്ങിവന്നപ്പോള്‍, ശാസ്ത്രിമാര്‍ മറ്റു ശിഷ്യന്മാരോടുകൂടെ തര്‍ക്കിക്കുന്നത്‌ കാണുവാന്‍ ഇടയായി.
# When they came to the disciples
യേശുവും, പത്രോസും, യാക്കോബും, യോഹന്നാനും മലയുടെ മുകളിലേക്ക് അവരോടൊപ്പം വരാതിരുന്ന ശിഷ്യന്മാരുടെ അടുക്കലേക്കു മടങ്ങി വന്നു.
# they saw a great crowd around them
യേശുവും ആ മൂന്നു ശിഷ്യന്മാരും മറ്റുള്ള ശിഷ്യന്മാരുടെ ചുറ്റും വളരെ വലിയ ജനക്കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടു.
# scribes were arguing with them
യേശുവിനോടൊപ്പം പോകാതിരുന്ന ശിഷ്യന്മാരോട് ശാസ്ത്രിമാര്‍ തര്‍ക്കിക്കുകയായിരുന്നു.