ml_tn/mrk/09/11.md

12 lines
2.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
“മരിച്ചരില്‍ നിന്നും ഉയിര്‍ക്കുക” എന്ന് യേശു പറഞ്ഞ വസ്തുതയെ അവിടുന്ന് എന്താണ് അര്‍ത്ഥം നല്‍കുന്നത് എന്ന് പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവര്‍ ആശ്ചര്യപ്പെട്ടു എങ്കിലും എലിയാവിന്‍റെ ആഗമനത്തെ സംബന്ധിച്ച് അവിടുത്തോട്‌ ചോദിച്ചു.
# they asked him
“അവര്‍” എന്നുള്ള പദം പത്രോസ്, യാക്കോബ്, അതുപോലെ യോഹന്നാനെ സൂചിപ്പിക്കുന്നു.
# Why do the scribes say that Elijah must come first?
പ്രവചനം മുന്‍കൂട്ടി പ്രസ്താവിച്ചിരിക്കുന്നത് ഏലിയാവ് വീണ്ടും സ്വര്‍ഗ്ഗത്തില്‍ നിന്നും വരും എന്നാണ്. അനന്തരം മനുഷ്യപുത്രനായ മശിഹ, ഭരിക്കുകയും വാഴ്ച നടത്തുകയും ചെയ്യുവാനായി വരും. മനുഷ്യപുത്രന്‍ എപ്രകാരം മരണപ്പെടുകയും വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും എന്നുള്ളതിനെ കുറിച്ച് ശിഷ്യന്മാര്‍ ആശയക്കുഴപ്പമുള്ളവരായി തീര്‍ന്നു. മറുപരിഭാഷ: “മശീഹ ആഗതനകുന്നതിനു മുന്‍പ് ഏലിയാവ് ആദ്യമേ തന്നെ വന്നിരിക്കണമെന്ന് ശാസ്ത്രിമാര്‍ പറയുന്നത് എന്തുകൊണ്ട്?” (കാണുക: [[rc://*/ta/man/translate/figs-explicit]])