ml_tn/mrk/09/09.md

8 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# he commanded them to tell no one ... until the Son of Man had risen
താന്‍ മരിച്ചരുടെ ഇടയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റതിനു ശേഷം മാത്രം അവര്‍ കണ്ടത് എന്താണോ അതിനെ കുറിച്ച് ജനങ്ങളോട് പറയുവാന്‍ അവന്‍ അനുവാദം നല്‍കുന്നതിനെ ഇത് സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]])
# had risen from the dead
മരിച്ചവരുടെ ഇടയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു. ഇത് വീണ്ടും ജീവന്‍ പ്രാപിച്ചു വരുന്നതിനെ സൂചിപ്പിക്കുന്നു. “മരിച്ചവര്‍” എന്നുള്ള പദം മരിച്ചതായ ആളുകളെ സൂചിപ്പിക്കുന്നതും മരണത്തിനും ഉള്ളതായ ഒരു കാവ്യാലങ്കാര പദമാകുന്നു. മറുപരിഭാഷ: “മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു” (കാണുക: [[rc://*/ta/man/translate/figs-metonymy]])