ml_tn/mrk/09/03.md

12 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# radiantly brilliant
ശോഭിക്കുന്ന അല്ലെങ്കില്‍ “തിളങ്ങുന്ന.” യേശുവിന്‍റെ വസ്ത്രങ്ങള്‍ പ്രകാശം പരത്തുന്ന അല്ലെങ്കില്‍ പ്രകാശം നല്‍കുന്ന വിധത്തില്‍ ശുഭ്രമായിരുന്നു.
# extremely
സാധ്യമാകുന്നിടത്തോളം അല്ലെങ്കില്‍ ഏറ്റവും ഉപരിയായി
# as no bleacher on earth could bleach them
വെളിപ്പിക്കുക എന്നത് വിശദീകരിക്കുന്നത് പ്രകൃത്യാലുള്ളതായ വെളുത്ത പഞ്ഞിയെ ബ്ലീച്ച് അല്ലെങ്കില്‍ അമോണിയ പോലുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച് വെളുപ്പിക്കുന്ന പ്രക്രിയയെ വിശദീകരിക്കുന്നു. മറുപരിഭാഷ: “ഭൂമിയില്‍ ഒരു അലക്കുകാരനും വെളുപ്പിക്കുവാന്‍ കഴിയാത്ത വിധം ശുഭ്രമായ വിധത്തില്‍”