ml_tn/mrk/09/01.md

12 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യേശു ജനത്തോടും തന്‍റെ ശിഷ്യന്മാരോടും തന്നെ അനുഗമിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു. ആറു ദിവസങ്ങള്‍ക്കു ശേഷം, യേശു തന്‍റെ ശിഷ്യന്മാരില്‍ മൂന്നു പേരെ കൂട്ടിക്കൊണ്ടു മല മുകളിലേക്ക് പോയി അവിടെ വെച്ചു, ഒരു ദിവസം ദൈവത്തിന്‍റെ രാജ്യത്തില്‍ താന്‍ എങ്ങനെ ഉള്ളവനായിരിക്കും എന്ന് പ്രദര്‍ശിപ്പിക്കുവാനായി താത്കാലികമായി രൂപാന്തരപ്പെട്ടു.
# He said to them
യേശു തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത്
# the kingdom of God come with power
ദൈവരാജ്യം വരുന്നു എന്നുള്ളത് ദൈവം തന്നെത്തന്നെ രാജാവായി കാണിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു. മറുപരിഭാഷ: “ദൈവം തന്നെത്തന്നെ വളരെ അധികാരമുള്ള രാജാവായി കാണിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]])