ml_tn/mrk/08/30.md

4 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Jesus warned them not to tell anyone about him
താനാണ് ക്രിസ്തുവെന്ന് അവര്‍ ആരോടും പറയുവാന്‍ പാടില്ല എന്ന് യേശു അവരോടു ആവശ്യപ്പെട്ടു. ഇത് കൂടുതല്‍ വ്യക്തതയുള്ളതാക്കുവാന്‍ കഴിയും. മാത്രമല്ല, ഇത് ഒരു നേരിട്ടുള്ള ഉദ്ധരണി ആയും എഴുതുവാന്‍ സാധിക്കും. മറുപരിഭാഷ: “അവിടുന്ന് ക്രിസ്തുവാകുന്നു എന്നുള്ള വസ്തുത ആരോടും പറയരുത് എന്ന് യേശു അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി.” അല്ലെങ്കില്‍ “യേശു അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് എന്തെന്നാല്‍, ‘ഞാന്‍ ക്രിസ്തുവാകുന്നു എന്ന് ആരോടും പറയരുത്’ എന്നാകുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]]ഉം [[rc://*/ta/man/translate/figs-quotations]]ഉം)