ml_tn/mrk/08/16.md

8 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# It is because we do not have bread
ഈ പ്രസ്താവനയില്‍, “ഇത്” എന്നത് സൂചിപ്പിക്കുന്നത് യേശു പ്രസ്താവിച്ചതായ സംഗതി ആണെന്ന് പറയുന്നത് വളരെ സഹായകരമായിരിക്കും. മറുപരിഭാഷ: “നമ്മുടെ പക്കല്‍ അപ്പം ഇല്ലായ്ക നിമിത്തം അവിടുന്ന് പറഞ്ഞതായിരിക്കണം” (കാണുക: [[rc://*/ta/man/translate/figs-explicit]])
# we do not have bread
“ഇല്ല” എന്ന് പറയുന്നത് ഒരു അതിശയോക്തിയാകുന്നു. ശിഷ്യന്മാരുടെ പക്കല്‍ ഒരു അപ്പമുണ്ടായിരുന്നു ([മര്ക്കോസ്8:14] (../08/14.md)), എന്നാല്‍ അത് ഒട്ടും തന്നെ അപ്പം ഇല്ല എന്ന് പറയുന്നതില്‍ നിന്നും വലിയ വ്യത്യാസം ഒന്നും ഇല്ലായിരുന്നു. മറുപരിഭാഷ: “വളരെ കുറച്ചു മാത്രം അപ്പം” (കാണുക: [[rc://*/ta/man/translate/figs-hyperbole]])