ml_tn/mrk/08/15.md

8 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Keep watch and be on guard
ഈ രണ്ടു പദങ്ങള്‍ക്കും പൊതുവായ ഒരു അര്‍ത്ഥം ആണ് ഉള്ളത് മാത്രമല്ല ഊന്നല്‍ നല്‍കുന്നതിനായി ആവര്‍ത്തിച്ചു പറയുന്നു. ഇവയെ സംയോജിപ്പിക്കാവുന്നതാകുന്നു. മറുപരിഭാഷ: “ശ്രദ്ധാപൂര്‍വ്വം നോക്കുക” (കാണുക: [[rc://*/ta/man/translate/figs-doublet]])
# the yeast of the Pharisees and the yeast of Herod
ഇവിടെ യേശു തന്‍റെ ശിഷ്യന്മാരോട് അവര്‍ക്ക് ഗ്രഹിക്കുവാന്‍ കഴിയാതിരുന്ന ഒരു ഉപമാനത്തില്‍ കൂടെ സംസാരിക്കുവാനിടയായി. യേശു പരീശന്മാരുടെയും ഹേരോദ്യരുടെയും ഉപദേശങ്ങളെ പുളിപ്പിനോട് സാമ്യപ്പെടുത്തുകയുണ്ടായി, എന്നാല്‍ അത് നിങ്ങള്‍ പരിഭാഷ ചെയ്യുമ്പോള്‍ വിശദീകരിക്കുവാന്‍ പാടുള്ളതല്ല, കാരണം ശിഷ്യന്മാര്‍ക്ക് തന്നെ അത് ഗ്രഹിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. (കാണുക: [[rc://*/ta/man/translate/figs-metaphor]])