ml_tn/mrk/08/13.md

8 lines
985 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# he left them, got into a boat again
യേശുവിന്‍റെ ശിഷ്യന്മാര്‍ അവനോടു കൂടെ പോയി. ചില വിവരങ്ങള്‍ വ്യക്തമാക്കുവാന്‍ കഴിയും. മറുപരിഭാഷ: അവിടുന്നു വീണ്ടും തന്‍റെ ശിഷ്യന്മാരോട് കൂടെ പടകില്‍ കയറി, അവരെ വിട്ടു പോയി” (കാണുക: [[rc://*/ta/man/translate/figs-explicit]])
# to the other side
ഇത് ഗലീല കടലിനെ കുറിച്ച് വിവരിക്കുന്നു, അത് വ്യക്തമായി പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “കടലിന്‍റെ മറു വശത്തേക്ക്” (കാണുക: [[rc://*/ta/man/translate/figs-explicit]])