8 lines
825 B
Markdown
8 lines
825 B
Markdown
|
# had an unclean spirit
|
||
|
|
||
|
ഇത് അവള് ഒരു അശുദ്ധമായ ആത്മാവിനാല്‍ പിടിക്കപ്പെട്ടിരുന്നു എന്ന് അര്‍ത്ഥം നല്കുന്നതായ ഒരു ഭാഷാ ശൈലിയാകുന്നു. മറുപരിഭാഷ: “ഒരു അശുദ്ധാത്മാവിനാല്‍ പിടിക്കപ്പെട്ട് ഇരുന്നു” (കാണുക: [[rc://*/ta/man/translate/figs-idiom]])
|
||
|
|
||
|
# fell down
|
||
|
|
||
|
മുട്ടിന്മേല് നിന്നു. ഇത് ബഹുമാനത്തിന്റെയും സമര്‍പ്പണത്തിന്റെയും ഒരു പ്രവര്‍ത്തി ആകുന്നു.
|