ml_tn/mrk/07/06.md

12 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇവിടെ യേശു നിരവധി വര്‍ഷങ്ങള്‍ക്കു മുന്‍പേ തിരുവെഴുത്തുകള്‍ എഴുതിയിരുന്ന യെശയ്യാവ് പ്രവാചകനെ ഉദ്ധരിക്കുന്നു.
# with their lips
ഇവിടെ “അധരങ്ങള്‍” എന്നുള്ളത് സംസാരത്തിനുള്ളതായ ഒരു കാവ്യാലങ്കാരമാകുന്നു. മറുപരിഭാഷ: “അവര്‍ പറയുന്നവ മൂലം” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# but their heart is far from me
ഇവിടെ “ഹൃദയം” എന്നുള്ളത് സൂചിപ്പിക്കുന്നത് ഒരു വ്യക്തിയുടെ ചിന്തകളെ അല്ലെങ്കില്‍ വികാരങ്ങളെ ആകുന്നു. ഇത് ജനം യഥാര്‍ത്ഥമായി ദൈവത്തോട് ഭക്തിയുള്ളവര്‍ ആയിരിക്കുന്നില്ല എന്ന് പറയുന്ന ഒരു ശൈലിയാകുന്നു. മറുപരിഭാഷ: “എന്നാല്‍ അവര്‍ യഥാര്‍ത്ഥമായി എന്നെ സ്നേഹിക്കുന്നില്ല” (കാണുക” [[rc://*/ta/man/translate/figs-metonymy]]ഉം [[rc://*/ta/man/translate/figs-idiom]]ഉം)