ml_tn/mrk/07/05.md

8 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Why do your disciples not walk according to the tradition of the elders, for they eat their bread with unwashed hands?
നടക്കുക എന്നുള്ളത് ഇവിടെ “അനുസരിക്കുക” എന്നുള്ളതിന് ഉള്ള ഒരു ഉപമാനമാകുന്നു. പരീശന്മാരും ശാസ്ത്രിമാരും യേശുവിന്‍റെ അധികാരത്തെ ഈ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ചോദിച്ചു. ഇത് രണ്ടു പ്രസ്താവനകളായി എഴുതാവുന്നത് ആകുന്നു. മറുപരിഭാഷ: “നിന്‍റെ ശിഷ്യന്മാര്‍ നമ്മുടെ പിതാക്കന്മാരുടെ പാരമ്പര്യത്തെ അനുസരിക്കാതെ ഇരിക്കുന്നു! നമ്മുടെ പ്രമാണങ്ങള്‍ അനുസരിച്ച് അവര്‍ അവരുടെ കൈകള്‍ കഴുകേണ്ടി ഇരിക്കുന്നു.” (കാണുക: [[rc://*/ta/man/translate/figs-rquestion]]ഉം [[rc://*/ta/man/translate/figs-metaphor]]ഉം)
# bread
ഇത് പൊതുവേ ഭക്ഷണം എന്നതിനെ പ്രതിനിധീകരിക്കുന്ന ഉപലക്ഷണാലങ്കാര പദമാകുന്നു. മറുപരിഭാഷ: “ആഹാരം” (കാണുക: [[rc://*/ta/man/translate/figs-synecdoche]])