ml_tn/mrk/06/52.md

8 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# about the loaves
ഇവിടെ “അപ്പ കഷണങ്ങള്‍” എന്നുള്ളത് യേശു വര്‍ദ്ധിപ്പിച്ചതായ അപ്പ കഷണങ്ങളെ കുറിച്ചാകുന്നു. മറുപരിഭാഷ: “യേശു അപ്പത്തിന്‍റെ കഷണങ്ങളെ വര്‍ദ്ധിപ്പിച്ചപ്പോള്‍ അത് എന്താണ് അര്‍ത്ഥം നല്‍കുന്നത്” അല്ലെങ്കില്‍ “യേശു കുറച്ച് അപ്പങ്ങളെ നിരവധിയായി വര്‍ദ്ധിപ്പിച്ചപ്പോള്‍ എന്നുള്ളത് എന്താണ് അര്‍ത്ഥം നല്‍കുന്നത്” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# their hearts were hardened
കഠിന ഹൃദയം ഉള്ളവര്‍ ആകുക എന്നുള്ളത് ഗ്രഹിക്കുന്നതില്‍ ശാഠ്യം കാണിക്കുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “അവര്‍ മനസ്സിലാക്കുവാന്‍ ഏറ്റവും ശാഠ്യമുള്ളവര്‍ ആയിരുന്നു.” (കാണുക: [[rc://*/ta/man/translate/figs-metaphor]])