ml_tn/mrk/06/48.md

8 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ശിഷ്യന്മാര്‍ തടാകം കടന്നു പോകുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു കൊടുങ്കാറ്റ് വീശുവാന്‍ തുടങ്ങി. യേശുവിനെ വെള്ളത്തിന്‍റെ മുകളില്‍ നടക്കുന്നതായി കണ്ടപ്പോള്‍ അവര്‍ ഭീതിപ്പെടുന്നതായി കാണപ്പെട്ടു. യേശുവിനു കൊടുങ്കാറ്റിനെ എങ്ങനെ ശാന്തമാക്കുവാന്‍ കഴിയും എന്ന് അവര്‍ ഗ്രഹിച്ചിരുന്നില്ല.
# fourth watch
ഇത് പ്രഭാതം 3 മണിക്കും സൂര്യോദയത്തിനും ഇടയ്ക്കുള്ള സമയമാകുന്നു. (കാണുക: [[rc://*/ta/man/translate/translate-ordinal]])