ml_tn/mrk/06/30.md

4 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ശിഷ്യന്മാര്‍ പ്രസംഗിക്കുകയും രോഗ സൌഖ്യം വരുത്തുകയും ചെയ്തതിനു ശേഷം, തനിച്ചു ഇരിക്കേണ്ടതിന് വേണ്ടി എവിടെ എങ്കിലും പോകുമായിരുന്നു, എന്നാല്‍ നിരവധി പേര്‍ യേശുവിന്‍റെ ഉപദേശം ശ്രവിക്കുവാന്‍ വേണ്ടി തന്‍റെ അരികില്‍ വരിക പതിവ് ആയിരുന്നു. വൈകുന്നേരമാകുമ്പോള്‍ അവിടുന്ന് അവര്‍ക്ക് ഭക്ഷണം കൊടുക്കുകയും അവരെ പറഞ്ഞയക്കുകയും ചെയ്തതിനു ശേഷം താന്‍ ഏകനായി പ്രാര്‍ത്ഥന ചെയ്യുമായിരുന്നു.