ml_tn/mrk/06/12.md

8 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# They went out
“അവര്‍” എന്നുള്ള പദം പന്ത്രണ്ടു പേരെ സൂചിപ്പിക്കുന്നതാകുന്നു അതില്‍ യേശുവിനെ ഉള്‍പ്പെടുത്തുന്നില്ല. മാത്രമല്ല, അപ്രകാരം അവര്‍ വിവിധ പട്ടണങ്ങളിലേക്ക് കടന്നു പോയി എന്ന് പ്രസ്താവിക്കുന്നതിനു അത് സഹായമായിരിക്കുകയും ചെയ്യും. മറുപരിഭാഷ: “അവര്‍ വിവിധ പട്ടണങ്ങളിലേക്കു പുറപ്പെട്ടു പോയി” (കാണുക: [[rc://*/ta/man/translate/figs-ellipsis]])
# people should repent
ഇവിടെ “നിന്നും തിരിഞ്ഞു പോകുക” എന്ന് ഉള്ളത് അര്‍ത്ഥം നല്‍കുന്നത് ചെയ്തു കൊണ്ടിരിക്കുന്ന എന്തെങ്കിലും നിര്‍ത്തലാക്കുക എന്നാണ്. മറുപരിഭാഷ: പാപം ചെയ്യുന്നത് നിര്‍ത്തലാക്കുക” അല്ലെങ്കില്‍ “അവരുടെ പാപങ്ങളില്‍ നിന്നും മാനസാന്തരപ്പെടുക” (കാണുക: [[rc://*/ta/man/translate/figs-metaphor]])