ml_tn/mrk/06/02.md

8 lines
848 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# What is this wisdom that has been given to him?
ഈ ചോദ്യം, കര്‍മ്മണി പ്രയോഗം ഉള്‍പ്പെടുന്നത് ആകയാല്‍, അത് കര്‍ത്തരി രൂപത്തില്‍ ചോദിക്കാം. മറുപരിഭാഷ: “അവനുള്ളതായ ഈ ജ്ഞാനം എപ്രകാരം ഉള്ളത് ആകുന്നു?”
# that are being done by his hands
യേശു തന്നെയാണ് അത്ഭുതങ്ങള്‍ ചെയ്യുന്നത് എന്ന് ഈ പദസഞ്ചയം ഊന്നല്‍ നല്‍കുന്നു. മറുപരിഭാഷ: “അവന്‍ തന്നെയാകുന്നു പ്രവര്‍ത്തിക്കുന്നത്”