ml_tn/mrk/05/41.md

4 lines
548 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Talitha, koum!
ഇത് അരാമ്യ ഭാഷയിലെ ഒരു വാചമാകുന്നു, ഇതാണ് യേശു ബാലികയോട് അവളുടെ സ്വന്തം ഭാഷയില്‍ സംസാരിച്ചത്. നിങ്ങളുടെ ഭാഷയിലെ അക്ഷരങ്ങള്‍ ഉപയോഗിച്ച് കൊണ്ട് തന്നെ ഈ വാക്കുകള്‍ എഴുതുക. (കാണുക: [[rc://*/ta/man/translate/translate-transliterate]])