ml_tn/mrk/05/40.md

16 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# They laughed at him
യേശു ഉറക്കം എന്നതിന് ഉള്ള സാധാരണ പദം ഉപയോഗിച്ചു (വാക്യം 39). വായനക്കാരന്‍ മനസ്സിലാക്കേണ്ടത് എന്തെന്നാല്‍ യേശുവിനെ ശ്രവിച്ചതായ ജനം അവനെ പരിഹസിച്ചു ചിരിച്ചു എന്തു കൊണ്ടെന്നാല്‍ ഒരു മരിച്ച വ്യക്തിക്കും ഒരു ഉറങ്ങുന്ന വ്യക്തിക്കും ഇടയില്‍ ഉള്ള വ്യത്യാസം അവര്‍ക്ക് വാസ്തവമായും അറിയാം എന്നാല്‍ യേശുവിനു അത് അറിയുകയില്ല എന്ന് അവര്‍ ചിന്തിച്ചു.
# put them all outside
മറ്റുള്ള സകല ജനങ്ങളെയും ഭവനത്തിനു പുറത്തേക്ക് പറഞ്ഞയച്ചു
# those who were with him
ഇത് പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരെ സൂചിപ്പിക്കുന്നു.
# went in where the child was
കുഞ്ഞ് എവിടെ ആയിരിക്കുന്നു എന്ന് പ്രസ്താവിക്കുന്നത് സഹായകരമായിരിക്കും. മറുപരിഭാഷ: “പൈതലിനെ കിടത്തിയിരുന്നതായ മുറിയിലേക്ക് പോയി.” (കാണുക: [[rc://*/ta/man/translate/figs-explicit]])